Saturday, October 14, 2006

ആറ്(ആര്‍ ട്ട്)

പ്രകൃതിയുടെ കണ്ണാടി; മുഖം നോക്കുന്ന പാടി പുഴയോരം
ഈ പുഴയുടെ കുന്നിന്‍ മുകളില്‍ നിന്നുള്ള കാഴ്ച്ചയാണു്‌ താഴെ കാണുന്നത്(കണ്ണൂരിലെ ചെറുകുന്നിലെ പാടി കുന്നും , പാടിപുഴയും )

കുന്നിന്‍ പുറത്തിരുന്നീ കാഴ്ച്ചകള്‍ കാണുമ്പൊള്‍
കുതറിപ്പായറുണ്ടെന്‍ സ്മ്രിതിസൂചിക ഇടക്കിടെ

കണ്ണാന്തളി

.കുന്നിന്‍ മുകളില്‍ ആരും കണാതെ വിരിഞ്ഞ്, കൊഴിയുന്ന കണ്ണാന്തളിപൂവ് ചെറുകുന്ന് പാടികുന്നില്‍ നിന്ന്(കണ്ണൂര്‍ )

തുരപ്പന്‍ മാര്‍

ഹൃദയം കാര്‍ ന്ന് തിന്നുന്ന ഹൃദയശൂന്യത;മാടായിപാറയുടെമറ്റൊരു കാഴ്ച്ച.(പശ്ചാത്തലത്തില്‍ ഏഴിമല)

Friday, October 13, 2006

കുന്നുപൂക്കും കാലം (3)

ഓണ വിരുന്നുമായി കണ്ണൂരിലെ മാടായിപാറ മറ്റൊരു കാഴ്ച്ച

കുന്നുപൂക്കും കാലം (2)

ഓണ വിരുന്നുമായി കണ്ണൂരിലെ മാടായിപാറ, മറ്റൊരു കാഴ്ച്ച

Monday, October 09, 2006

കുന്നു പൂക്കും കാലം.1

ഓണവിരുന്നുമായി കണ്ണൂരിലെ മാടായിപാറ

എന്റെ നീന്തല്‍ കുളം.

ഓര്‍മ്മകളുടെ നീലക്കയങ്ങളില്‍നീരാടുവാന്‍ ഒരു മോഹം