Monday, October 09, 2006

കുന്നു പൂക്കും കാലം.1

ഓണവിരുന്നുമായി കണ്ണൂരിലെ മാടായിപാറ

5 Comments:

At 1:48 AM, October 10, 2006, Blogger Rasheed Chalil said...

കണ്ണൂര്‍കാരാ ഇവിടെയാണോ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞ മാടായി.

 
At 2:26 AM, October 10, 2006, Blogger അഭയാര്‍ത്ഥി said...

സോളമന്‍ തന്റെ സര്‍വ ഐശ്വര്യത്തിലും ആര്‍ഭാടത്തിലും ഇവയിലൊന്നിനോളം ശോഭിച്ചിരുന്നില്ലെന്ന്‌ നിന്നോട്‌ ഞാന്‍ നേരമ്പൊക്കായല്ലാതെ പറയുന്നു

 
At 3:34 AM, October 10, 2006, Blogger ലിഡിയ said...

എന്തു ഭംഗി,പൂക്കളുടെ ഒരു ക്ലോസപ്പ് ഫോട്ടോ കൂടിയാവാമായിരുന്നു,ഈ കാക്ക പൂവ് എന്തെന്ന് അറിയാനായിട്ട്..

ഈ ചിത്രത്തിന് നന്ദി.

-പാര്‍വതി.

 
At 4:00 AM, October 10, 2006, Blogger Unknown said...

എന്താ ചെറിയ ഫോട്ടോ?

കുറച്ചു കൂടി വലിപ്പമുള്ളതു ഇട്ടിരുന്നെങ്കില്‍ കുറച്ചു കൂടി നന്നായെനേ!

നല്ല ചിത്രം!

 
At 7:41 AM, October 10, 2006, Blogger nerampokku said...

കമന്റിയ എല്ലവര്‍ ക്കും നന്ദി .ഇനിയും ഉണ്ട് നിങളെ കൊതിപ്പിക്കുന്ന്ത്.സമയം കിട്ടുമ്പൊള്‍ പൊസ്റ്റ് ഇടാം

 

Post a Comment

<< Home