Saturday, September 30, 2006

കണ്ണൂരിലെ ഒരു കാവു്‌

ഇവിടെ ;ഈ കാവുകളുടെ തിരുമുറ്റത്ത് തെയ്യങള്‍ ആടിയുറയുന്നു

4 Comments:

At 9:15 PM, September 30, 2006, Anonymous Anonymous said...

ഫോട്ടൊ വളരെ നന്നായി. ഒരു പക്ഷെ കണ്ണൂരിലെ എല്ലാകാവുകളുടെയും ചിത്രം ഇതു തന്നെ ആയിരിക്കണം.
കാവിനെ കുറിച്ചുള്ള വിവരണം ഉണ്ടെങ്കില്‍ കണ്ണൂരുകാരല്ലാത്തവര്‍ക്ക് ഒരുപാട് ഉപകാരമാകും എന്നു തോന്നുന്നു.
ഞാന്‍ ഒരു കണ്ണൂരുകാരനാണ്.
സ്നേഹത്തോടെ
രാജു.

 
At 6:49 AM, October 02, 2006, Blogger nerampokku said...

വന്നതിനു നന്ദി.നാട്ടുകാരാ താങ്കളുടെ നിര്‍ദേശങള്‍ ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷീകട്ടെ

 
At 6:53 AM, October 02, 2006, Anonymous Anonymous said...

നല്ല പടം! തെയ്യത്തിന്റെ ഫോട്ടോ ഒന്നും ഇല്ലേ?

 
At 8:25 AM, October 02, 2006, Blogger nerampokku said...

ആര്‍ പി തെയ്യത്തിന്റെ പടം വരുന്നുണ്ട് . നന്ദി.

 

Post a Comment

<< Home