Friday, August 25, 2006

അസ്തമയം

അസ്തമയം കവിണിശ്ശേരിയില്‍ നിന്നു്‌.ഒരു ദൂര കാഴ്ച

7 Comments:

At 3:10 AM, September 12, 2006, Blogger Sreejith K. said...

നല്ല ചിത്രം. ഇതും, ഇതിനു മുന്‍പ് പോസ്റ്റിട്ടതും.

മലയാളത്തില്‍ എഴുത്തിക്കൂടേ സുഹൃത്തേ. വരമൊഴിയും മൊഴി കീമാപ്പും ഒന്നും ഉപയോഗിക്കാറില്ലേ? കൂടുതല്‍ വിവരങ്ങള്‍ ഇവിടെ കിട്ടും.

http://varamozhi.wikia.com/wiki/Main_Page

 
At 10:00 PM, September 12, 2006, Blogger ശനിയന്‍ \OvO/ Shaniyan said...

നേരമ്പോക്കുമാഷേ, കിടിലന്‍!.. ഞാന്‍ കണ്ണൂരു മാത്രം കണ്ടിട്ടുള്ള ഒന്നുണ്ട് - രാത്രിയില്‍ മിന്നാമിനുങ്ങുകള്‍ നിറഞ്ഞു നില്‍ക്കുന്ന അമ്പലപ്പറമ്പിലെ മരങ്ങള്‍.. കാണേണ്ട ഒരു കാഴ്ച്ചയാണത്..

ഫ്ലാഷില്ലാതെ അതിന്റെ ഒരു ഫോട്ടോ എടുത്തിടാമോ?
വന്നതിനു നന്ദി!

 
At 7:44 AM, September 14, 2006, Blogger nerampokku said...

sreejithe kemap,varamozhi,okke nokki pakshe, web pagil type cheyyan pattunnilla sramikkunnudu.saniya ninakku venti nan minnaminungine thedi pidikkam .randuperkum vannathinu nanni

 
At 12:00 AM, September 15, 2006, Blogger ശനിയന്‍ \OvO/ Shaniyan said...

ഒരു മെയില്‍ അയക്കൂ techhelp at thanimalayalam dot org.

സഹായിക്കാം.
:-)

 
At 12:02 AM, September 15, 2006, Blogger ശനിയന്‍ \OvO/ Shaniyan said...

കമന്റുകള്‍ പിന്മൊഴിയില്‍ കാണുന്നില്ലല്ലോ മാഷെ?

 
At 12:04 AM, September 15, 2006, Blogger ശനിയന്‍ \OvO/ Shaniyan said...

ഇതൊന്നു കാണൂ..

 
At 7:36 AM, September 18, 2006, Blogger nerampokku said...

ശനിയാ വളരെ ഉപകാരം.ഇതു പരീക്ഷണം മാത്രം.

 

Post a Comment

<< Home