Monday, October 09, 2006

എന്റെ നീന്തല്‍ കുളം.

ഓര്‍മ്മകളുടെ നീലക്കയങ്ങളില്‍നീരാടുവാന്‍ ഒരു മോഹം

8 Comments:

At 4:50 AM, October 10, 2006, Blogger മനോജ് കുമാർ വട്ടക്കാട്ട് said...

വള്ളിനിക്കറിട്ട്‌, വീട്ടില്‍നിന്നും അമ്മ വിളിക്കുന്നുണ്ടോ എന്നിടയ്ക്കിടെ തിരിഞ്ഞുനോക്കി ഒരു വട്ടം കൂടെ മലക്കം മറിഞ്ഞ്‌ ചാടാനൊരുങ്ങി ആ കുളക്കടവിലാരാണ്‌ നില്‍ക്കുന്നത്‌...

 
At 4:58 AM, October 10, 2006, Blogger ലിഡിയ said...

ദൈവമേ,ഒരു നല്ല മലയാള ബുക്കും കൊണ്ട് അതിന്റെ കടവത്ത് പോയിരുന്ന് ഇരുട്ടുന്നത് വരെ വായിച്ചിരിക്കാന്‍ തോന്നുന്നു.

നീന്തല്‍ പടിച്ചാല്‍ നീന്താമായിരുന്നു, ഇനി മുങ്ങി കുളിക്കാം,തലയില്‍ ഉലവയും തുളസിയും ചെമ്പരത്തിയും ചേര്‍ത്തരച്ച താളിയിട്ട് കുളിച്ച് പിന്നെ നന്നായി ഒന്നുറങ്ങി നാലുമണി മഴ പെയ്യുന്ന സമയത്തേയ്ക്ക് ഉണര്‍ന്ന് നല്ലൊരു കാപ്പിയും കുടിച്ച് മഴ കണ്ടിരിക്കണം..

വെറുതേ സ്വപ്നങ്ങള്‍,നല്ല കുളിരുള്ള സ്വപ്നങ്ങള്‍.

-പാര്‍വതി

 
At 5:03 AM, October 10, 2006, Blogger ഇടിവാള്‍ said...

ഉഗ്രന്‍ ഫോട്ടോ !
വല്യമ്പലത്തിനടുത്തുള്ള "മേലുകുളം" ഓര്‍മ്മ വന്നു

 
At 5:04 AM, October 10, 2006, Blogger ഇടിവാള്‍ said...

ഉഗ്രന്‍ ഫോട്ടോ !
വല്യമ്പലത്തിനടുത്തുള്ള "മേലുകുളം" ഓര്‍മ്മ വന്നു

 
At 7:06 AM, October 10, 2006, Anonymous Anonymous said...

This comment has been removed by a blog administrator.

 
At 7:09 AM, October 10, 2006, Blogger nerampokku said...

എന്റെ നീന്തല്‍ കുളം കണ്ട് കമന്റിയ എല്ലവര്‍ ക്കും നന്ദി. നിങളെ എല്ലാവരെയും ഓര്‍ മ്മയുടെ നീലകയങ്ങ്ളിലേക്കു കൊണ്ടു പൊകുവാനായെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി

 
At 7:15 AM, October 10, 2006, Blogger nerampokku said...

This comment has been removed by a blog administrator.

 
At 5:35 AM, October 14, 2006, Blogger ajikalathera said...

super photo ...malayayalam evide illa

 

Post a Comment

<< Home