കിളികള്‍
കൂടണയാന്‍ ഉള്ള യാത്രയില്‍ ഈ കൊമ്പത്ത് ഇത്തിരി നേരം

കൂട്ടിന്നിളം കിളി ചങ്ങാലിപൈങ്കിളി ആ കൊമ്പും വിട്ടിങ്ങോട്ട് പോരാമൊ??/
ഫോട്ടോഗ്രാഫിയില്‍ ബിരുദംഇല്ലാത്ത ഒരു ഫോട്ടോപ്രേമിയുടെ നേരംപോക്ക് ഈ ബ്ലോഗില്‍ കാണാം
കൂടണയാന്‍ ഉള്ള യാത്രയില്‍ ഈ കൊമ്പത്ത് ഇത്തിരി നേരം
5 Comments:
ഒന്നാം കൊമ്പത്ത് വന്നിരുന്നന്നൊരാ പുന്നാരകിളി ചോദിച്ചു
കൂട്ടിന്നിളം കിളി ചങ്ങാലിപൈങ്കിളി ആ കൊമ്പും വിട്ടിങ്ങോട്ട് പോരാമൊ??/
നല്ല ചിത്രവും ചേര്‍ന്ന അടിക്കുറിപ്പും, അഭിനന്ദനങ്ങള്‍..
കമന്റിന്റെ പോപ്പ് അപ്പ് ഓപ്ഷന്‍ മാറ്റിയിരുന്നെങ്കില്‍..
-പാര്‍വതി
നല്ല ചിത്രങ്ങള്‍
നേരമ്പോക്കിന്റെ ചിത്രങ്ങള്‍ക്ക്
അഴകും മനോഹാരിതയുമുണ്ട്.
തുടര്‍ന്നും ക്ലിക്കൂ,ബ്ലോഗിലിടൂ
എന്റെ കിളികളെ സ്‌നേഹിച്ച എല്ലാവര്‍ക്കും നന്ദി
കിളികള്‍ ചിലയ്ക്കുന്നു
സ്വപ്നങ്ങള്‍ കാണുന്നു
കവിതകള്‍ വിരിയുന്നു
പാറകളില്‍ നിന്നു കന്മദമൊഴുകുന്നു.
Post a Comment
<< Home