Saturday, October 14, 2006

ആറ്(ആര്‍ ട്ട്)

പ്രകൃതിയുടെ കണ്ണാടി; മുഖം നോക്കുന്ന പാടി പുഴയോരം
ഈ പുഴയുടെ കുന്നിന്‍ മുകളില്‍ നിന്നുള്ള കാഴ്ച്ചയാണു്‌ താഴെ കാണുന്നത്(കണ്ണൂരിലെ ചെറുകുന്നിലെ പാടി കുന്നും , പാടിപുഴയും )

കുന്നിന്‍ പുറത്തിരുന്നീ കാഴ്ച്ചകള്‍ കാണുമ്പൊള്‍
കുതറിപ്പായറുണ്ടെന്‍ സ്മ്രിതിസൂചിക ഇടക്കിടെ

8 Comments:

At 8:41 AM, October 24, 2006, Blogger nerampokku said...

കുന്നിന്‍ പുറത്തിരുന്നീ കാഴ്ച്ചകള്‍ കാണുമ്പൊള്‍
കുതറിപ്പായറുണ്ടെന്‍ സ്മ്രിതിസൂചിക ഇടക്കിടെ

 
At 8:50 AM, October 24, 2006, Blogger Kiranz..!! said...

മനോഹരമായിരിക്കുന്നാശാനെ..!അടിക്കുറിപ്പതിലും ഗംഭീരം..!

 
At 8:53 AM, October 24, 2006, Blogger ലിഡിയ said...

കുന്നിന്‍ പുറത്തിരുന്നീ കാഴ്ച്ചകള്‍ കാണുമ്പൊള്‍
കുതറിപ്പായറുണ്ടെന്‍ സ്മ്രിതിസൂചിക ഇടക്കിടെ

"പച്ചപ്പിന്‍ വിരിപ്പുകളിത്രയും മെച്ചമായിത്രയും
മിഴിവായ് കോറുമ്പോളെന്‍ ഹൃത്തം നിറയുന്നു
നിലാവില്‍ നില്ക്കയെന്ന പോലെ കുളിരുന്നു.”

-പാര്‍വതി.

 
At 1:44 AM, October 27, 2006, Blogger nerampokku said...

വന്നതിനു നന്ദി .പാറൂ ബാക്കി നീഅടിച്ചു പൊളിച്ചുവല്ലൊ? കലക്കന്‍

 
At 1:52 AM, October 27, 2006, Blogger ലിഡിയ said...

ഡാങ്ക്സ്...രണ്ടും ഡെസ്ക്ടൊപ്പില്‍ മാറ്റി മാറ്റി ഇടുന്നു, വെറുതേ അതിലിങ്ങനെ നോക്കിയിരിക്കാന്‍ നല്ല രസം..”ഘര്‍ ജാന ഹെ ക്യാ?” ന്ന് ടീം ലീഡര്‍ ഡൌട്ടടിച്ച് ചോദിക്കുന്നു..

തുലാമഴ കാണണമെന്ന് തോന്നുന്നു, ഒരു കട്ടങ്കാപ്പിയും കുടിച്ചിരുന്ന്..

-പാര്‍വതി.

 
At 12:08 AM, October 30, 2006, Blogger ajikalathera said...

കുന്നുകാണുമ്പോഴെന്‍ മനം
നിറയെ പെയ്യുന്നു കുന്നോളം
ഓര്‍മ്മകളുള്ളോരാ പഴയകാലം

 
At 4:28 AM, January 25, 2008, Blogger Musthafa said...

i am from Padiyil. I am excited to see these pics.

Would like to know more about you. Please be in touch.

regards
Musthafa

 
At 4:30 AM, January 25, 2008, Blogger Musthafa said...

padiyil@gmail.com

 

Post a Comment

<< Home