ഫോട്ടോഗ്രാഫിയില്‍ ബിരുദംഇല്ലാത്ത ഒരു ഫോട്ടോപ്രേമിയുടെ നേരംപോക്ക് ഈ ബ്ലോഗില്‍ കാണാം
Saturday, October 14, 2006
ആറ്(ആര് ട്ട്)
പ്രകൃതിയുടെ കണ്ണാടി; മുഖം നോക്കുന്ന പാടി പുഴയോരം ഈ പുഴയുടെ കുന്നിന് മുകളില്‍ നിന്നുള്ള കാഴ്ച്ചയാണു് താഴെ കാണുന്നത്(കണ്ണൂരിലെ ചെറുകുന്നിലെ പാടി കുന്നും , പാടിപുഴയും )
കുന്നിന് പുറത്തിരുന്നീ കാഴ്ച്ചകള്‍ കാണുമ്പൊള്‍ കുതറിപ്പായറുണ്ടെന്‍ സ്മ്രിതിസൂചിക ഇടക്കിടെ
ഡാങ്ക്സ്...രണ്ടും ഡെസ്ക്ടൊപ്പില്‍ മാറ്റി മാറ്റി ഇടുന്നു, വെറുതേ അതിലിങ്ങനെ നോക്കിയിരിക്കാന്‍ നല്ല രസം..”ഘര്‍ ജാന ഹെ ക്യാ?” ന്ന് ടീം ലീഡര്‍ ഡൌട്ടടിച്ച് ചോദിക്കുന്നു..
തുലാമഴ കാണണമെന്ന് തോന്നുന്നു, ഒരു കട്ടങ്കാപ്പിയും കുടിച്ചിരുന്ന്..
8 Comments:
കുന്നിന് പുറത്തിരുന്നീ കാഴ്ച്ചകള്‍ കാണുമ്പൊള്‍
കുതറിപ്പായറുണ്ടെന്‍ സ്മ്രിതിസൂചിക ഇടക്കിടെ
മനോഹരമായിരിക്കുന്നാശാനെ..!അടിക്കുറിപ്പതിലും ഗംഭീരം..!
കുന്നിന് പുറത്തിരുന്നീ കാഴ്ച്ചകള്‍ കാണുമ്പൊള്‍
കുതറിപ്പായറുണ്ടെന്‍ സ്മ്രിതിസൂചിക ഇടക്കിടെ
"പച്ചപ്പിന് വിരിപ്പുകളിത്രയും മെച്ചമായിത്രയും
മിഴിവായ് കോറുമ്പോളെന് ഹൃത്തം നിറയുന്നു
നിലാവില് നില്ക്കയെന്ന പോലെ കുളിരുന്നു.”
-പാര്‍വതി.
വന്നതിനു നന്ദി .പാറൂ ബാക്കി നീഅടിച്ചു പൊളിച്ചുവല്ലൊ? കലക്കന്‍
ഡാങ്ക്സ്...രണ്ടും ഡെസ്ക്ടൊപ്പില്‍ മാറ്റി മാറ്റി ഇടുന്നു, വെറുതേ അതിലിങ്ങനെ നോക്കിയിരിക്കാന്‍ നല്ല രസം..”ഘര്‍ ജാന ഹെ ക്യാ?” ന്ന് ടീം ലീഡര്‍ ഡൌട്ടടിച്ച് ചോദിക്കുന്നു..
തുലാമഴ കാണണമെന്ന് തോന്നുന്നു, ഒരു കട്ടങ്കാപ്പിയും കുടിച്ചിരുന്ന്..
-പാര്‍വതി.
കുന്നുകാണുമ്പോഴെന് മനം
നിറയെ പെയ്യുന്നു കുന്നോളം
ഓര്മ്മകളുള്ളോരാ പഴയകാലം
i am from Padiyil. I am excited to see these pics.
Would like to know more about you. Please be in touch.
regards
Musthafa
padiyil@gmail.com
Post a Comment
<< Home